ആരോഗ്യവകുപ്പിന് തിരിച്ചടി; ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: ഡിഎച്ച്എസിനെ സ്ഥലം മാറ്റിയ നടപടിയില്‍ ആരോഗ്യവകുപ്പിന് തിരിച്ചടി. ഉദ്യോഗസ്ഥ സ്ഥലമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. ഡോ. കെ.ജെ

Read more

അവയവ കച്ചവടകേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇ.ഡി റെയ്ഡ്

എറണാകുളം: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്ഡ്. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ്

Read more

പകര്‍ച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം; ഇന്ന് 12,191 പേര്‍ പനി ബാധിച്ച് ചികിത്സ തേടി

തിരുവനന്തപുരം: പനി ഭീതിക്കിടെ പകര്‍ച്ചവ്യാധി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം. ഷിഗെല്ല ബാധിച്ച് ഒരാളും ഡെങ്കി ബാധിച്ച് രണ്ടുപേരും വയറിളക്ക രോഗം ബാധിച്ച് ഒരാളുമാണ് മരിച്ചത്.

Read more

”കാല് വെട്ടും, നേരത്തെ തീര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല”; കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്

Llതൃശൂ‍ർ: കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ. നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിനെ

Read more

ഇരുട്ടിലാകും! സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിട്ടതിനാലാണ് നിയന്ത്രണം. ജൂൺ 30 വരെ വൈകീട്ട് 6നും രാത്രി 12നും ഇടയിലാണ് നിയന്ത്രണം.

Read more

പ്രണയം നിരസിച്ചതിന് 16കാരിയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.

Read more

കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല

കണ്ണൂർ: കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചു. മോകേരിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. നാലും എട്ടും വയസുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആകെ എട്ട്

Read more

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല, അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം: വി ഡി സതീശൻ

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി

Read more

കെഎസ്ആര്‍ടിസി സൗജന്യയാത്ര; എല്ലാബസിലുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് എം.വി.ഗോവിന്ദന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര ആളെപ്പറ്റിക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രതിപക്ഷം സഹകരിക്കില്ലെന്നും എല്ലാബസിലും സൗജന്യ യാത്ര ഉണ്ടാകുമെന്ന് പറഞ്ഞ് ആളെ പറ്റിച്ചെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പദ്ധതി നാളെ

Read more

മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ: രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

Read more