കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; സന്ദർശന വിസയിലെത്തിയ മലയാളി യുവതിക്ക് ദാരുണാന്ത്യം
സലാല: ഒമാനിലെ സലാല- ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കണ്ണൂർ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷഹന (24) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഭർത്താവ്
Read more