“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

കോഴിക്കോട് : പത്ത് വര്‍ഷം മുമ്പ് ജാര്‍ഖണ്ഡില്‍ നിന്നും നാടുവിട്ട മകനെത്തേടി അലഞ്ഞ കുടുംബത്തിന്റെ കണ്ണീരിന് ഒടുവില്‍ വിരാമം.10 സെക്കന്‍ഡ് റീല്‍സ് വീഡിയോ വൈറലായതോടെയാണ് ഭിന്നശേഷിക്കാരനായ മകനെ

Read more

കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങൾ;` മത കാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്, സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതി’

കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുതെന്നും സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിച്ചാൽ മതിയെന്നും ജിഫ്രി

Read more

അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല, കാന്തപുരം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് വി.ഡി

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത് പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല.

Read more

ചെക്ക് കേസ്: MLA മാണി സി. കാപ്പന് ഒരു വർഷം തടവും 5.30 കോടി പിഴയും

മുംബൈ: ചെക്ക് കേസിൽ പാലാ എം.എ.ൽ.എ. മാണി സി. കാപ്പന് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 5.30 കോടി രൂപ പലിശ സഹിതം

Read more

സഞ്ജു തിരിച്ചെത്തുന്നു;​ അഫ്ഗാനെതിരായ ട്വന്റി 20 ടീമിൽ ശക്തമായ താരനിര

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്. പരിക്കിനെത്തുടർന്ന്

Read more

വയറുനിറച്ച് ഭക്ഷണവും മദ്യവും, ബാറിലെ ബിൽ അടയ്ക്കാൻ‌ പണമില്ല; പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ജീവനക്കാർ

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.

Read more

‘എന്റെ മോൾക്ക് കൊലയാളി സമ്മാനം നൽകേണ്ട…’; കെ എം ബഷീറിന്റെ ഘാതകൻ ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം

കോഴിക്കോട്: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഒരു രക്ഷിതാവിന്റെ മാതൃകാപരമായ

Read more

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ

Read more

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം:ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍

Read more

“ഉമർ ഫൈസി സിപിഐഎം ചട്ടുകം”; രൂക്ഷ വിമർശനവുമായി സമസ്ത മുസ്ലിം ലീഗ് പക്ഷം

മലപ്പുറം: മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്തയിലെ ലീഗ് അനുകൂല വിഭാഗം രംഗത്ത്. സമസ്ത മുശാവറ

Read more