മദീന മേഖലയിൽ ക്രൂയിസ് മിസൈൽ ആക്രമണം: സൗദി സഖ്യസേന തടഞ്ഞു

റിയാദ്: മദീന മേഖലയിൽ വെച്ച് ഒരു ക്രൂയിസ് മിസൈൽ തടയുകയും നശിപ്പിക്കുകയും ചെയ്ത‌തായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. കിഴക്കൻ മേഖലയിൽ വെച്ച് ഒരു ഡ്രോൺ തടഞ്ഞുനശിപ്പിച്ചതായും

Read more

സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; ബാഗിൽ നിരോധിത മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന സൗദി പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവെച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ

Read more

എയർപോർട്ടിലെത്തിയെന്ന് അവസാന സന്ദേശം, പാസ്‌പോർട്ടും ഫോണും വാങ്ങിവച്ചു; മലയാളി നഴ്സിനെ സൗദിയിൽ കാണാതായെന്ന് പരാതി

വയനാട്: സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് തിരികെ

Read more

സൗദിയിലേക്ക്​ അഞ്ചാം ദിവസവും ആക്രമണം തുടർന്ന്​ ഹൂതികൾ; റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ്​ നാല്​ പേർക്ക്​ പരിക്ക്​

റിയാദ്​: സൗദി അറേബ്യയിലെ സിവിലിയൻ, ഊർജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട്​ അഞ്ചാം ദിവസവും ആക്രമണം തുടർന്ന്​ യമനിലെ ഹൂതി വിമതർ. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ ആക്രമണങ്ങളിൽ

Read more

റിയാദിന് നേരെ ഹൂത്തി ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് സൗദി സഖ്യസേന

റിയാദ്: റിയാദിന് വടക്ക് ഭാഗത്ത് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തു. സൗദി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികിയാണ് ഈ വിവരം പുറത്തുവിട്ടത്. ഡ്രോണുകളുടെ വിക്ഷേപണ കേന്ദ്രത്തെക്കുറിച്ച്‌

Read more

ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ജാഗ്രതാനിര്‍ദേശവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈനുകളുമായി

Read more

റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷമായി പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വർഷമായി

Read more

പ്രവാസി മലയാളികളെ വലച്ച് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി; വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും കനത്ത നഷ്ടം

റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത് നീട്ടിയത് കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള വ്യോമഗതാഗതത്തെ രൂക്ഷമായി ബാധിച്ചു. ഹൂതി ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയ

Read more

റിയാദിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു: രണ്ട് ഇന്ത്യക്കാരടക്കം മൂന്നു മരണം

റിയാദ്: റിയാദിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. 38 പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനുമാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ

Read more

ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയും ആക്രമണം

ദമാം: ദമാം വിമാനത്താവളം ആക്രമിക്കപ്പെട്ടതായി സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തി. രാജ്യത്തെ സിവിൽ ഏവിയേഷൻ സൗകര്യങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ

Read more