എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം: മാനേജ്‌മെൻ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ കമ്മിഷണര്‍

ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഡല്‍ഹി ലേബര്‍ കമ്മിഷണര്‍. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് ഒരാഴ്ച

Read more

‘എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ തൊഴിൽ നയങ്ങളോട് പ്രതിഷേധം; 300 ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തു, ഫോൺ ഓഫാക്കി’, ദുരിതത്തിലായി പ്രവാസികളുൾപ്പെടെയുള്ള യാത്രക്കാർ

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ  വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ്

Read more

മുസ്‌ലിം പക്ഷികൾക്ക് മാത്രം ഭക്ഷണം നൽകുന്ന രാഹുൽ; ബിജെപിയുടെ വീഡിയോക്കെതിരെ പരാതിയുമായി കോൺഗ്രസ്

ബെംഗളൂരു: മത സ്പര്‍ധയും മത വിദ്വേഷവും വളര്‍ത്തുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ബിജെപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ്

Read more

എട്ടാം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരപീഡനം; സ്വകാര്യഭാഗത്ത് വടി കയറ്റി, ഗുരുതരപരിക്ക്

ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ

Read more

യാത്രക്കാര്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ സൗജന്യ ബാഗേജ് ഭാരം കുറച്ചു

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ തീരുമാനം. ആഭ്യന്തരയാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുന്ന ബാഗേജിന്റെ ഭാരമാണ് പുനര്‍നിര്‍ണയിച്ചത്. അവധിക്കാലത്ത് ആഭ്യന്തര യാത്രക്കാരുടെ

Read more

കോവീഷീൽഡ് വിവാദത്തിനിടെ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് ‘അപ്രത്യക്ഷ’നായി മോദി; വിശദീകരണവുമായി കേന്ദ്രം

കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന

Read more

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി; പിടികൂടാൻ ശ്രമം ആരംഭിച്ചതായി അധികൃതർ

ഇന്ത്യയിൽ ഹൈദരാബാദിലെ ഷംഷാബാദിൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുള്ളിപ്പുലി വേലി ചാടി അപകടഭീഷണി ഉയർത്തി. ഞായറാഴ്ചയാണ് സംഭവം. റൺവേയിൽ നിന്ന് അൽപം അകലെയായാണ് പുള്ളപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.  എയർപോർട്ട്

Read more

അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി ഇൻഡിഗോ; 30 കൂറ്റൻ വിമാനങ്ങൾ വാങ്ങുന്നു

ആദ്യമായി വൈഡ് ബോഡി വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി  ഇൻഡിഗോ.  30 എ350-900 ജെറ്റുകൾ എയർബസിൽനിന്ന് ഓർഡർ ചെയ്തു. ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ,

Read more

‘ചിലർക്ക് രക്തം കട്ടപിടിക്കാം, മരണം സംഭവിക്കാം’: കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഗുരുതര പാർശ്വഫലങ്ങളെന്ന് സമ്മതിച്ച് അസ്ട്രാസെനക

കോവിഡ് വൈറസിനെതിരെ ആസ്ട്രസെനക കമ്പനി ഉൽപാദിപ്പിച്ച  വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ്

Read more
error: Content is protected !!