ഉമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്‍റെ മൃതദേഹം ഖബറടക്കി. പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ

Read more

സഹപാഠിയുടെ സഹോദരൻ്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ തിരയിൽപ്പെട്ടു; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി.

Read more

ഉംറക്കെത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു

ഉംറ നിര്‍വഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരണപ്പെട്ടത്. ഉംറ ചെയ്തു കൊണ്ടിരിക്കെ

Read more

റഫക്കെതിരെ സൈനിക നടപടി ശക്തമാക്കി ഇസ്രായേൽ; കിഴക്കൻ റഫയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചുതുടങ്ങി

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ

Read more

മേയര്‍ക്ക് തിരിച്ചടി: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിൻ്റെ ഹര്‍ജിയില്‍ മേയർക്കും കുടുംബത്തിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

Read more

സ്വകാര്യസന്ദർശനത്തിന് മുഖ്യമന്ത്രിയും കുടുംബവും ദുബായിലേക്ക്; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങൾ സന്ദർശിക്കും

കൊച്ചി: സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് യാത്രതിരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണാ വിജയനും ദുബായിലേക്ക്

Read more

മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടൻ്റെ ഹർജി തള്ളി

മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ്

Read more

മഴക്ക് പിന്നാലെ പച്ചപ്പട്ടണിഞ്ഞ് യുഎഇ; പുതുമയുള്ള കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ഒഴുകുന്നു

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും സുലഭമായി. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ്

Read more
error: Content is protected !!