കാണാതായ ഇന്ത്യക്കാരൻ്റെ മൃതദേഹം മരുഭൂമിയിൽ സംസ്കരിച്ച നിലയിൽ; സംഭവത്തിന് പിന്നിൽ സ്‌പോൺസറും മകനുമെന്ന് അധികൃതർ, ഒരാൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: മാസങ്ങളായി കാണാതായിരുന്ന ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം കുവൈത്തിലെ സാൽമി മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്നാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർന്ന് മരണം ഒളിപ്പിക്കാൻ
Read more