കുവൈത്തിന്​ നേരെ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട്​ ഇറ്റാലിയൻ പൗരൻമാർ കൊല്ല​പ്പെട്ടു

കുവൈത്ത്​ സിറ്റി: കുവൈത്തിന്​ നേരെ ഇറാൻ നടത്തിയ ​ഡ്രോൺ ആക്രമണത്തിൽ രണ്ട്​ പേർ കൊല്ല​പ്പെടുകയും രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. മരണ​പ്പെട്ട രണ്ട്​ പേരും ഇറ്റാലിയൻ പൗരൻമാരാണ്​.

Read more

‘ഓരോ വ്യക്തിക്കും ഒരു എഐ’ പദ്ധതി വരുന്നു: സർക്കാർ സേവനങ്ങളിൽ എഐ വിപ്ലവത്തിനൊരുങ്ങി സൗദി

റിയാദ്: സർക്കാർ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനായി സൗദി അറേബ്യയിൽ ‘ഒരാൾക്ക് ഒരു എഐ’ (വ്യക്തിഗത എഐ ഏജന്റ്) പദ്ധതി വരുന്നു. രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും സന്ദർശകനും

Read more

‘30 കൊല്ലമായി വേട്ടയാടപ്പെടുന്നു; വി.ഡി.സതീശനുമായി പിണക്കമില്ല: ഞങ്ങൾ ചക്കരയും ഈച്ചയുംപോലെ നടന്നവർ’: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പൊതുപ്രവർത്തനത്തിലും സ്വകാര്യ ജീവിതത്തിലും 30 കൊല്ലമായി തന്നെ വേട്ടയാടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻ ട്രസ്റ്റ്

Read more

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; ബലം പ്രയോഗിച്ച് കീഴടക്കി യാത്രക്കാരും ജീവനക്കാരും

ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കെ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികരും ജീവനക്കാരും ചേർന്ന് കീഴടക്കി. സംഭവത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസിന്റെ ചിക്കാഗോയിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തിരമായി

Read more

റാസല്‍ഖൈമ അപകടം: മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26),

Read more

കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റി; ദൃശ്യങ്ങൾ പുറത്ത്

പുനെ: നിയമനടപടികൾക്കായി കോടതിയിലെത്തിയ കൊലക്കേസ് പ്രതിക്ക് നേരെ പട്ടാപ്പകൽ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് പുനെയിലെ ശിവാജിനഗർ കോടതി വളപ്പിന് പുറത്തുവെച്ചാണ് മന്ദർ മാരുതി കിവാലെ (35) എന്നയാൾക്ക്

Read more

ബലാത്സംഗക്കേസിലെ അന്വേഷണം; രാഹുൽ മാങ്കൂട്ടത്തിൽ മൊബൈൽ ഫോൺ പാസ്‌വേഡ് നൽകാൻ ബാധ്യസ്ഥനെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്‌വേഡ് ആവശ്യപ്പെട്ട പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. മൊബൈൽ ഫോണിന്റെ

Read more

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. പ്രതികളായ ടി പി ബിജു, എം വിപിന്‍,

Read more

പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസുകാരന് വെടിയേറ്റു; തോക്ക് കൊണ്ടുവന്നത് സഹപാഠി

തൃത്താല: പാലക്കാട്ട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നാണ് ചൊവ്വാ രാവിലെ 11.45 ഓടെ വെടിയേറ്റത്. തോളെല്ലിനും കൈയ്ക്കും ഇടയിലായി

Read more

തർക്കത്തിനിടെ യുവാവ് ലോഡ്ജ് ജനാലയിലൂടെ തള്ളിയിട്ടു; 23കാരിക്ക് ദാരുണാന്ത്യം, ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: തർക്കത്തിനിടെ ആൺസുഹൃത്ത് ലോഡ്ജിന്റെ ജനാലയിലൂടെ തള്ളിയിട്ടതിനെത്തുടർന്ന് താഴേക്ക് വീണ് 23കാരിയായ യുവതി മരിച്ചു. ഹാസൻ സ്വദേശിനിയായ ഐശ്വര്യയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ സന്തോഷിനെ കൊലപാതകക്കുറ്റം

Read more