പാക് ചാരസുന്ദരിയുടെ നഗ്നചിത്രങ്ങൾക്ക് പകരം യുദ്ധരഹസ്യങ്ങൾ; വ്യോമസേന ഉദ്യോഗസ്ഥൻ കൈമാറിയത് നിർണായക സൈനിക വിവരങ്ങൾ
ഡൽഹി: പാക് ചാര സുന്ദരിയുടെ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അതീവ രഹസ്യമായ യുദ്ധപദ്ധതികൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ ചോർത്തി നൽകിയതായി ഡൽഹി പൊലീസ്.
Read more