മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാവിനെ മകന്‍ ചവിട്ടി കൊലപ്പെടുത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മാതാവിനെ മകന്‍ ചവിട്ടി കൊലപ്പെടുത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി ലക്ഷ്മിയെയാണ് മകന്‍ കണ്ണന്‍ കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

Read more