‘മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍’; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍

തന്‍റെ വീട്ടിലെത്തിയതിന്‍റെ പേരില്‍ നടന്‍ മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക

Read more