നാട്ടിലേക്ക് മടങ്ങിയ പ്രവാസിയെ തേടി ഒമാൻ പൗരൻ; 13 വർഷം കഴിഞ്ഞിട്ടും മറക്കാതെ കടം വീട്ടി
മസ്‌കത്ത്: വര്‍ഷങ്ങള്‍ക്ക് മുൻപ് ലഭിക്കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ ലഭിച്ചു. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അല്‍ കഅ്ബിയാണ് തന്റെ 13
Read more