യുഎസുമായുള്ള സംഘർഷം കനക്കുന്നു; യുദ്ധസജ്ജമെന്ന് ഇറാൻ; ഭൂഗർഭ മിസൈൽ നഗരത്തിന്റെ ദൃശ്യം പുറത്തുവിടും

അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതിനിടെ രാജ്യം യുദ്ധസജ്ജമാണെന്ന പ്രഖ്യാപനവുമായി ഇറാൻ. തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അതിനിടെ ഇറാന്റെ

Read more