അഭിരാം ഇൻസ്റ്റാഗ്രാം മറ്റൊരു പെൺകുട്ടിയുമായി ഷെയർ ചെയ്തു, ചാറ്റുകൾ അപ്രത്യക്ഷം; കൂടുതൽപ്പേർക്ക് പങ്കുണ്ടെന്ന് സംശയം
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയായ അഭിരാ(17)മിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന നിഗമനത്തിൽ അന്വേഷണസംഘം. നിലവിൽ പ്രതികളായ അഭിരാമിന്റെ സുഹൃത്തായ പതിനേഴുകാരൻ, ഉമർ മുസ്താർ, ഐ.ടി.ഐ.
Read more