ലഹരിമരുന്ന് കടത്തുസംഘത്തെ പിടികൂടാനുള്ള ദൗത്യത്തിനിടെ സഊദിയിൽ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

തായിഫ്: ലഹരിമരുന്ന് കടത്തുസംഘത്തെ പിടികൂടാനുള്ള ദൗത്യത്തിനിടെ സൗദി അറേബ്യയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അൽഖുർമയിലെ ലഹരിമരുന്ന് വിരുദ്ധ യൂണിറ്റ് തലവൻ ലെഫ്റ്റനന്റ് കേണൽ മൻസൂർ ബിൻ

Read more