“വികാരപരമായ നിമിഷത്തിൽ എടുത്ത തെറ്റായ തീരുമാനം”; കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് അപേക്ഷിച്ച് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയതോടെ പ്രവർത്തകരോട് മാപ്പ് അപേക്ഷിച്ച് പത്മജ. വികാരപരമായ ഒരു
Read more