പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പക്ഷികളിൽ കണ്ടുവരുന്ന വൈറസ് രോഗമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗബാധിത പക്ഷികളിൽ നിന്ന്
Read more