പഞ്ചാബിൽ വീണ്ടും ബിജെപി-അകാലിദൾ സഖ്യം; ‘ബഡാ ഭായ് മുഖ്യമന്ത്രിയാകും, ആം ആദ്മി പാർട്ടി ഒറ്റയക്കത്തിലൊതുങ്ങും’
ന്യൂഡൽഹി: ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപിയുമായി വീണ്ടും കൈകോർത്ത് അകാലിദൾ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും അകാലിദളും സഖ്യം പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, ആഭ്യന്തര
Read more