വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ, രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും

കൊച്ചി: ഡൽഹിയിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പറഞ്ഞ സംഘപരിവാർ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ്

Read more

മഴ വീണ്ടും തീവ്രമാകും; കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചയും പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിൽ നാളെ (വെള്ളിയാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്,

Read more

മഴ കനക്കും, വിവിധ ജില്ലകളിൽ നാളെയും അവധി: 8 ജില്ലകളിൽ റെഡ് അലർട്ട്; നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ  നാളെ (ബുധൻ) കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന

Read more

വിവാഹത്തിനായി ഗൾഫിൽ നിന്ന് മകളെത്തി; കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവിന് യാത്രക്കിടെ ദാരുണാന്ത്യം

കൂത്താട്ടുകുളം (എറണാകുളം) ∙ ഗൾഫിൽ നിന്നു വിവാഹത്തിനു നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനു പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു. കുര്യനാട് മുളയോലിക്കൽ സണ്ണി

Read more

മഴ അതിശക്തമായി തുടരും; വിവിധ ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം ∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. പ്രഫഷനൽ

Read more

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്: മറ്റൊരാൾ അത്ഭുകരമായി രക്ഷപ്പെട്ടു

അബഹ: സൗദി അറേബ്യയിലെ ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (44) ആണ്

Read more

മഴ കൂടുതൽ ശക്തമാകും; മിന്നൽ പ്രളയസാധ്യത: നാളെ ഒമ്പത് ജില്ലകളിലും ചില താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനാൽ നാളെ (ആഗസ്റ്റ് 3) പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും 

Read more

യുദ്ധം കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു, അമേരിക്കയോടൊപ്പം ചേർന്ന് സൗദിയും ഇറാഖിൽ ആക്രമണം നടത്തി; ലക്ഷ്യം ഇറാൻ അനുകൂല സായുധ സംഘടന, ആശങ്കയിൽ പ്രവാസികൾ – വിഡിയോ

റിയാദ്/ബാഗ്ദാദ്: പശ്ചിമേഷ്യൻ മേഖലയെ ആശങ്കയിലാഴ്ത്തി ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്ക് നേരെ സൗദി അറേബ്യയും അമേരിക്കയും ചേർന്ന് ശക്തമായ മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. മുൻകാലങ്ങളിൽ സ്വന്തം മണ്ണിലേക്ക്

Read more

വീഡിയോ | കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; ഒരുമരണം, നിരവധിപേർക്ക് പരിക്ക്, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ബസ് യാത്രക്കാരനായ

Read more

ദില്ലിയിൽ അസാധാരണ സാഹചര്യം; സമരപ്പന്തലിലേക്ക് ജനങ്ങളുടെ വൻഒഴുക്ക്, വിമാനമാർഗം കൂടുതൽ സേനയെ ഇറക്കി, 45 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു – വിഡിയോ

ദില്ലി: സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ

Read more