നിർണായക നീക്കവുമായി സൗദിയും ഫ്രാൻസും: യാൻബു എണ്ണ തുറമുഖത്തിൻ്റെ സുരക്ഷയ്ക്ക് ഫ്രഞ്ച് സൈനികരുമെത്തും; റഡാറുകളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കും

സൗദി അറേബ്യയിലെ യാൻബു എണ്ണ തുറമുഖത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താൻ ഫ്രാൻസ് സൈനികരെയും റഡാർ സംവിധാനങ്ങളെയും പ്രതിരോധ ഉപകരണങ്ങളെയും വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.

Read more