കമാൽ മൗലാ മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് അനുമതി നിഷേധിച്ച് സുപ്രീംകോടതി; പളളിക്ക് സമീപമുളള മൈതാനത്ത് ജുമുഅ നടത്താനും കോടതി നിർദേശം
ന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള കമാൽ മൗലാ മസ്ജിദ് സമുച്ചയത്തിൽ പഴയപോലെ ജുമുഅ നമസ്കാരത്തിന് അനുമതി നൽകണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. നേരത്തെയുണ്ടായിരുന്ന ആരാധനാ
Read more