അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് വെറും 4 ദിവസം മാത്രം; പ്രവാസി മലയാളി അന്തരിച്ചു

അബഹ: അവധി കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയ പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം സ്വദേശി അന്തരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ പൂക്കോട്ടുംപാടം (47) ആണ് അബഹയിൽ

Read more

സൗദിയിൽ വിനോദ പരിപാടികൾക്ക് കർശന നിയന്ത്രണം; ലൈസൻസില്ലാതെ വിനോദ പരിപാടികൾ സംഘടിപ്പിച്ചാൽ 10 ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിൽ വിനോദ പരിപാടികൾ നടത്തുന്നതിനും അമ്യൂസ്‌മെൻറ് പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറിൻറെ ലൈസൻസ് നിർബന്ധമാക്കി. രാജ്യത്തെ വിനോദ

Read more

ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ്, 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല

Read more

ഭാര്യയെ മരുഭൂമിയിലെത്തിച്ച് ജീവനോടെ ചുട്ടുകൊന്നു; പ്രതിക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിലെ തബൂക്ക് മേഖലയിൽ ഭാര്യയെ വഞ്ചനാപരമായി മരുഭൂമിയിൽ എത്തിച്ച് ജീവനോടെ ചുട്ടുകൊന്ന സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖാലിദ് ബിൻ

Read more

‘ടൂറിസ്റ്റ് പാക്കേജ് വിസ’ യുമായി ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി; പുതിയ വിസ സേവനത്തിൻ്റെ പൈലറ്റ് ഘട്ടം ആരംഭിച്ചു

റിയാദ്: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നുകൊണ്ട് ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനത്തിന്റെ ആദ്യ  ഘട്ടത്തിന് തുടക്കമായി. വിദേശ വിനോദസഞ്ചാരികൾക്കായി വിമാന ടിക്കറ്റ്, താമസം, വിസ

Read more

വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാർ ജില്ലയിലേക്ക് പുറപ്പെട്ടു – വിഡിയോ

മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ

Read more

കരാർ കമ്പനി കൈമലർത്തി; സൗദിയിൽ മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായി ജീവനക്കാർ

കരാർ കമ്പനി കൈമലർത്തുന്നു; സി.ഇ.ഒ പ്രതികരിക്കുന്നില്ലെന്ന് പരാതി റിയാദ്: സൗദി അറേബ്യയിലെ വിവിധ സർവകലാശാലകളിൽ ജോലി ചെയ്യുന്ന ലബോറട്ടറി ടെക്നീഷ്യൻമാർക്ക് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്ന്

Read more

ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയിൽ അപകടത്തിൽപ്പെട്ടു; ഉമ്മയും മകളും മരിച്ചു, 4 പേർക്ക് പരിക്ക്

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ മലപ്പുറം തിരൂർ രാങ്ങാട്ടൂർ സ്വദേശികളായ രണ്ട് പേർ

Read more

ലോകോത്തര സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദി അറേബ്യയിലേക്ക്; മോഡേൺ അറേബ്യയുമായി കൈകോർക്കുന്നു; ജൂലൈ 6-ന് ജിദ്ദയിൽ വിപുലമായ എക്സിബിഷൻ

സൗദിയിലുടനീളം ഷോറൂമുകളും വിതരണ ശൃംഖലയും സ്ഥാപിക്കാൻ ഇരു കമ്പനികളും കരാർ. 10,000-ലധികം അന്താരാഷ്ട്ര ബ്രാൻഡ് ഉൽപ്പന്നങ്ങൾ ഇനി വിപണിയിൽ ലഭ്യമാകും. ജിദ്ദ: ആഗോള സ്റ്റേഷനറി രംഗത്തെ പ്രമുഖ

Read more

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ 8 പവൻ മോഷ്ടിച്ച സിഐക്ക് സസ്പെൻഷൻ, നടപടി എഎസ്പിയുടെ റിപ്പോർട്ടിന് പിന്നാലെ

കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും

Read more