പണം കൊടുത്താൽ മുസ്ലിം പെൺകുട്ടികളുടെ വാട്സ്ആപ്പ് നമ്പർ; വിവാഹ ഗ്രൂപ്പുകളുടെ മറവിൽ ഓൺലൈൻ പണപ്പിരിവ്, സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പരാതി
വിവാഹപരസ്യങ്ങളും യുവതികളുടെ ഫോൺ നമ്പറുകളും നൽകാമെന്ന് പറഞ്ഞ് പണം ഈടാക്കുന്ന വാട്സ്ആപ്പ് സംഘങ്ങളെക്കുറിച്ച് വ്യാപക പരാതി. പഴയ വിവാഹപരസ്യങ്ങളും മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളും വീണ്ടും വിതരണം ചെയ്യുന്നതായും ആരോപണം. വിവാഹ ഗ്രൂപ്പുകളുടെ മറവിലെ ഇടപാടുകൾ പരിശോധിക്കുന്ന Malayalam News Desk അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം.
Read more