സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സേവനം അവസാനിച്ചാൽ ഒരാഴ്ചയ്ക്കകം ശമ്പളവും ആനുകൂല്യങ്ങളും നൽകണം; നിയമം വ്യക്തമാക്കി അധികൃതർ
സൗദിയിൽ ഗാർഹിക തൊഴിലാളിയുടെ സേവനം അവസാനിച്ചാൽ ശമ്പളവും മറ്റ് നിയമപരമായ അവകാശങ്ങളും പരമാവധി ഒരാഴ്ചയ്ക്കകം തീർപ്പാക്കണം. തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ പരമാവധി രണ്ടാഴ്ചയാണ് സമയപരിധി.
Read more