വാഹനങ്ങളുടെ പുക മലിനീകരണം: 900 റിയാൽ വരെ പിഴ; ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വിഭാഗത്തിൻ്റെ മുന്നറിയിപ്പ്

സൗദിയിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വിധത്തിൽ പുക പുറന്തള്ളുന്ന വാഹനങ്ങൾ ഓടിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

Read more