ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗോള്‍ഡന്‍ വിസയുമായി രാജ്യം; പ്രഖ്യാപനം ഓഗസ്റ്റ് 31ന്
മസ്‌ക്കത്ത്: വ്യവസായ രംഗത്ത് ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതില്‍ ആകര്‍ഷകമായുള്ളത് ഗോള്‍ഡന്‍ വിസയാണ്.
Read more