സൗദിയിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാട്
റിയാദ്: സൗദിയിലെ നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം. ആക്രമണത്തിൽ സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, സ്ഫോടനം നടക്കുമ്പോൾ സ്കൂളിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Read more