ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് 2 മലയാളികൾ അടക്കം 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്കു പരുക്ക്
ബെർലിൻ: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി
Read more