അവസാന ആട്ടത്തിലും നിറഞ്ഞ് കവിഞ്ഞ് മെസി; അവസാന മത്സരം അവിസ്മരണീയമാക്കി ഇതിഹാസം
ലോകത്തെ കാൽക്കീഴിലാക്കിയ രണ്ട് ദശാബ്ദത്തിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിൽ മെസി മിന്നിത്തിളങ്ങി. അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ആഫ്രിക്കൻ രാജ്യമായ ബെനിനെ തോൽപ്പിച്ചു.
Read more