30 വയസ്സുള്ള അമ്മയുടെ ഏഴാം പ്രസവം, മറ്റൊരുകുഞ്ഞ് നേരത്തേ മരിച്ചു; പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു
ഹരിപ്പാട്: 30 വയസ്സുള്ള യുവതിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ ആറാം പ്രസവത്തിലെ രണ്ടുവയസ്സുള്ള ആൺകുഞ്ഞ് പോഷകാഹാരക്കുറവുമുലം മരിച്ചു. കുപ്പിപ്പാൽ തൊണ്ടയിൽക്കുടുങ്ങി മരിച്ചതായാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. എന്നാൽ,
Read more