ഇന്ത്യക്കാരന്റെ ദേഹത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ലോഞ്ചിലെ കാത്തിരിപ്പിനിടെ: ഭാര്യയും മക്കളും വന്നത് മൂന്ന് ദിവസം മുൻപ്
റിയാദ്: റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനീയർ കുടുംബസമേതം എത്തിയത്
Read more