സംഘർഷം രൂക്ഷമാകുന്നു; സൻആയിൽ എണ്ണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം, റിയാദിനും ദമ്മാമിനും എതിരെ ഹൂതികളുടെ മുന്നറിയിപ്പ്
സൻആ: യമനിൽ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ വഷളാകുന്നു. തലസ്ഥാനമായ സൻആയിലെ യമൻ പെട്രോളിയം കമ്പനിക്ക് സമീപമുള്ള എണ്ണ കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടന്നതായി ഹൂതി
Read more