നജ്റാനില് സഖ്യസേനാ ഹോലികോപ്റ്റര് തകര്ന്നു; രണ്ട് സൈനികര് കൊല്ലപ്പെട്ടു
റിയാദ്: സഊദി അറേബ്യയിലെ നജ്റാനില് സഖ്യസേനയുടെ ഹെലികോപ്റ്റര് തകര്ന്ന് രണ്ട് സൈനികര് കൊല്ലപ്പെട്ടു. സഖ്യസേനാ വൃത്തങ്ങള് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. റിയാദിന് സമീപം കൂടുതല് ഡ്രോണുകള് വെടിവെച്ചിട്ടതായി സഖ്യം
Read more