പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം; യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

എറണാകുളം: യൂട്യൂബർ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാൻ കൊച്ചി സൈബർ പൊലീസ്. പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി

Read more

നിപയിൽ സർക്കാരിന് വീഴ്ചയില്ല; വീണുകിട്ടിയ അവസരം പ്രതിപക്ഷം ആയുധമാക്കുന്നു: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിപക്ഷം വീണുകിട്ടിയ അവസരം ആയുധമാക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരൻ

Read more

ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; ബേക്കറി അടപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഒരാള്‍ക്കു ഷിഗെല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ

Read more

ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര; പ്രത്യേകം കാർഡ് വേണ്ട

ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക്  സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് നല്‍കും.  എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല

Read more

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി

വയനാട്: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പകർച്ച

Read more

ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെ പൊരിഞ്ഞ അടി; അറസ്റ്റ്

ചായക്കടയിൽ പലഹാരം എടുക്കുന്നതിനിടെയുണ്ടായ തർക്കം കലാശിച്ചത് ആക്രമണത്തിൽ. വർക്കലയിലാണ് സംഭവം. ശിവഗിരി സ്വദേശി സന്തോഷിന് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വിനീഷ് (37), രാജേഷ് (45),

Read more

കോഴിക്കോട് വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് 40കാരന്

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥീരികരിച്ചത്. മെഡിക്കല്‍ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രോഗിയായ 40 വയസ്സുകാരന്‍ സ്വകാര്യ ആശുപത്രിയില്‍

Read more

ആ സന്തോഷ വാർത്ത ഇന്നറിയാം, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. സൗജന്യ യാത്ര എങ്ങിനെ

Read more

കോഴിക്കോട് ദേശീയപാതയിൽ വൺവേ തെറ്റിച്ചതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി

കോഴിക്കോട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് ഓടിച്ച സംഭവത്തിൽ കർശന നടപടി. ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും ജോലിയിൽനിന്ന് നീക്കി. സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ്

Read more

“മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തി”; 58കാരന് ആൾക്കൂട്ട മർദനം

പത്തനംതിട്ട: റാന്നിയിൽ 58കാരന് ആൾക്കൂട്ട മർദനം. വർഗീസ് മാത്യു എന്നയാൾക്കാണ് ക്രൂരമർദനമേറ്റത്. മദ്യപിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇയാളെ നഗ്നനാക്കി മർദിച്ചത്. ജൂൺ ഏഴിന് രാത്രിയാണ്

Read more