സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഭിന്നശേഷി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രധാന പദ്ധതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി വിശ്വജോതി പബ്ലിക് സ്‌കൂളില്‍ ‘സ്പര്‍ശം സാന്ത്വന’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാർക്കായി സംസ്ഥാനത്ത് ഒരു പ്രത്യേകമായ വകുപ്പ് രൂപികരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.


