പ്രതികൂല കാലാവസ്ഥ തടസ്സമായി; റിയാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു

ജയ്പൂര്‍: റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു

Read more

മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

ബെംഗളൂരു: മുന്‍കാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മര്‍ദനം. ബംഗളൂരു സ്വദേശിയായ കുശാല്‍ ആണ് മര്‍ദനത്തിന് ഇരയായത്. പത്തോളം ആളുകള്‍ ഉള്‍പ്പെട്ട സംഘമാണ് കുശാലിനെ മര്‍ദിച്ചത്.

Read more

വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തു; മിനിറ്റുകൾക്കകം കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലി

കുവൈത്ത് സിറ്റി: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് മിനിറ്റുകൾക്കകം കാലിയായി. രണ്ട് ഇടപാടുകളിലായി നഷ്ടപ്പെട്ടത് 226.5 ദിനാറാ( ഏകദേശം 63195 രൂപയാ)ണ്

Read more

കോന്നി പാറമട അപകടം: ‘ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു’; രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; നാളെ രാവിലെ 7മണിക്ക് പുനഃരാരംഭിക്കും

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മേൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം ഇന്നത്തേക്ക് നിർത്തിവെച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. നാളെ

Read more

ഒറ്റ വിസയിൽ മുന്നോട്ട്; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ: ആറ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബായ്: ∙ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വിസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

Read more

കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഭർത്താവിൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് കാമുകനെ സഹായിച്ച് ഭാര്യ

നാഗ്പൂർ: കിടപ്പിലായ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. 38-കാരനായ ചന്ദ്രസെൻ രാംതെകെയാണ് കൊല്ലപ്പെട്ടത്. മരണശേഷം സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു

Read more

ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി

കോന്നി: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്നുവീണ് രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഉച്ചകഴിഞ്ഞ്

Read more

മലയാളി പ്രവാസിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സലാല: മലയാളി പ്രവാസിയെ ഒമാനിലെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷിനെ ( 37 ) ആണ് മരിച്ചത്.  സലാലയിലെ

Read more

മലയാളി കുടുംബം സഞ്ചരിച്ച കാർ ചുഴലിക്കാറ്റിൽപ്പെട്ടു; നാല് വയസ്സുകാരി കാറിൽ നിന്ന് തെറിച്ച് വീണ് മരിച്ചു

മസ്കറ്റ്: ഒമാനിൽ മലയാളി കടുംബം സഞ്ചരിച്ച വാഹനം അകപടത്തിൽപ്പെട്ട് മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ

Read more

ചർച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല സമരം

പാലക്കാട്: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക്

Read more