ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്ക മന്ദിരമാക്കണമെന്ന് ഹിന്ദുസംഘടനകളുടെ ഹർജി, പറ്റില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തിൽ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തർക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്

Read more

വഴക്കുപറഞ്ഞതിൻ്റെ പ്രതികാരം, യുവതിയേയും മകനേയും കഴുത്തറത്ത് കൊന്ന് ജോലിക്കാരൻ – വിഡിയോ

ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലായിരുന്നു സംഭവം. രുചിക സെവാനിയും (42) ഇവരുടെ മകൻ പത്താം ക്ലാസുകാരനായ ക്രിഷുമാണ് കൊല്ലപ്പെട്ടത്.

Read more

തലയോട്ടി പൊട്ടി വാരിയെല്ലുകള്‍ ഒടിഞ്ഞു; ബിന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും

Read more

വിമാനക്കമ്പനിയില്‍ നിന്ന് ടിക്കറ്റ് തുക തിരിച്ച് കിട്ടാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യൂട്യൂബര്‍ !

വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28

Read more

റിയാദ് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ: പുതിയ മാറ്റം ജൂലൈ 6 മുതൽ പ്രാബല്യത്തിൽ

റിയാദ്: റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് ജൂലൈ 6 മുതൽ ലബാൻ ജില്ലയിലെ ബസ് റൂട്ടുകളിൽ വിപുലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ചതും എളുപ്പത്തിൽ ലഭ്യമായതും കാര്യക്ഷമവുമായ

Read more

പാലക്കാട് നിപ സ്ഥിരീകരിച്ചു; പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണാക്കി, മൂന്ന് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തച്ചനാട്ടുകര: നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി

Read more

‘അമ്മാ…ഇട്ടേച്ച് പോകല്ലമ്മാ..’; പൊട്ടിക്കരഞ്ഞ് നവനീത്, വേദന ഉള്ളിലൊതുക്കി നവമി, ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു

കോട്ടയം: സംസ്ഥാനമൊട്ടാകെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ്

Read more

‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട്: 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി – ‘1986 ൽ കൂടരഞ്ഞിയിലെ

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യക്കൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ

Read more

സ്ത്രീധനത്തിൻ്റെ ബാക്കി ഒരുപവനും എസിയും ചോദിച്ച് പീഡനം; വിവാഹത്തിൻ്റെ നാലാംനാള്‍ യുവതി ജീവനൊടുക്കി

ചെന്നൈ: വിവാഹംകഴിഞ്ഞ് നാലാംനാള്‍ നവവധുവിനെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. സ്ത്രീധനപീഡനത്തെത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയെന്ന പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൊന്നേരി സ്വദേശിനിയായ പി.

Read more
error: Content is protected !!