ഓട്ടോ-ടാക്സി നിരക്ക് പുതുക്കണം; നവംബർ 12ന് സംസ്ഥാന വ്യാപക പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന

Read more

സഭയുടെ ആവശ്യത്തിനായി സ്റ്റാഫില്‍ ആളെ വെച്ചു; ബിഷപ്പിന്റെ വെളിപ്പെടുത്തലില്‍ മന്ത്രി അനില്‍കുമാറിനെതിരെ വിഎച്ച്പി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് മന്ത്രി എ.പി അനില്‍കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി വിഎച്ച്പി. തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി. സഭയുടെ

Read more

ഹരിദ്വാര്‍ യാത്രക്കിടെ കാര്‍ മറിഞ്ഞ് തീപിടിച്ചു; ഹരിയാന സ്വദേശികളായ ആറ് യുവാക്കള്‍ വെന്തുമരിച്ചു

ഹിസാര്‍: ഹരിദ്വാറിലെ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നടത്താന്‍ പോവുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളായ ആറുപേര്‍ വെന്തുമരിച്ചു. സാഹില്‍, രാഹുല്‍, അമന്‍, അജയ്, അങ്കിത്, അങ്കിത്

Read more

ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് പറക്കാം; പുതിയ സർവീസുകളുമായി ഫ്ലൈനാസ്

ജിദ്ദ: ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈനാസിന്റെ നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായി. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സർവീസ്. ഇന്ന് തുടക്കമാകുന്ന

Read more

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത 137 കാന്‍സര്‍ മരുന്നുകളുടെ

Read more

ഹൂതികളെ നേരിടാൻ സിറിയയോട് സഹായം ചോദിച്ച് സൗദി; യെമൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ നീക്കം

ദമാസ്കസ്: ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ പോരാടാൻ സൗദി അറേബ്യയ്ക്ക് സൈനിക സഹായം നൽകാൻ സിറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൂതി ആക്രമണങ്ങൾ പ്രതിരോധിക്കാൻ യെമൻ അതിർത്തിയിൽ വിന്യസിക്കുന്നതിനായി

Read more

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; പിതാവിനെതിരെ കേസ്

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ പിതാവിനെതിരെ കേസ്. ചക്കാമാടം സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

നെതന്യാഹു യുഗത്തിന് അന്ത്യം കുറിക്കാൻ ഐസൻകോട്ട്; പുതിയ സർക്കാരിന് നെതന്യാഹു മുക്ത ലിക്കുഡ് പാര്‍ട്ടിയുടെ പിന്തുണ തേടി

ജറുസലേം: ഇസ്രായേലിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ചുമതല പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങിയതിന് പിന്നാലെ, ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കുഡിനെയും സഖ്യകക്ഷിയായ റിലീജിയസ് സയണിസത്തെയും പുതിയ സർക്കാരിന്റെ

Read more

‘മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഎമ്മിന്‍റെ പേരു പറഞ്ഞ് നടക്കുന്നവര്‍’; സൈബറാക്രമണത്തില്‍ ബി.ഗോപാലകൃഷ്ണന്‍

തന്‍റെ വീട്ടിലെത്തിയതിന്‍റെ പേരില്‍ നടന്‍ മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക

Read more

പിതാവിന്റെ തോക്കിൽനിന്ന്‌ അബദ്ധത്തിൽ വെടിയേറ്റു; 17കാരന്‌ പരിക്ക്

കാസർകോട്: വീട്ടിൽവച്ച പിതാവിന്റെ തോക്ക് എടുത്ത്‌ പരിശോധിക്കവെ അബദ്ധത്തിൽ വെടിയേറ്റ് പതിനേഴുകാരനായ മകന്‌ ഗുരുതര പരിക്ക്‌. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാട് സോളാർ മഹലിൽ

Read more