പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; പിതാവിനെതിരെ കേസ്

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ പിതാവിനെതിരെ കേസ്.

ചക്കാമാടം സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share