റിയാദിലേക്ക് ആക്രമണം: ആറാംകോയുടെ കെട്ടിടത്തിന് നാശനഷ്ടം

റിയാദ്: ഇന്ന് രാവിലെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ റിയാദിലെ അറാംകോ കമ്പനിയുടെ കെട്ടിടങ്ങളിലൊന്നിന് നാശനഷ്ടം സംഭവിച്ചതായി ഊർജമന്ത്രാലയം അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതാണ് നാശനഷ്ടത്തിന്

Read more

എഎസ്ഐയെ ആക്രമിച്ച് ഒളിവിൽപോയി; പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പോലീസ്

മലപ്പുറം: പൊലീസിനെ പരസ്യമായി ആക്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ പിടികൂടി വിലങ്ങുവച്ച് അതേ റോഡിലൂടെ നടത്തി പൊലീസ്. മലപ്പുറം വൈലത്തൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലെ

Read more

യുഎസുമായുള്ള സംഘർഷം കനക്കുന്നു; യുദ്ധസജ്ജമെന്ന് ഇറാൻ; ഭൂഗർഭ മിസൈൽ നഗരത്തിന്റെ ദൃശ്യം പുറത്തുവിടും

അമേരിക്കയുമായുള്ള സംഘർഷം കനക്കുന്നതിനിടെ രാജ്യം യുദ്ധസജ്ജമാണെന്ന പ്രഖ്യാപനവുമായി ഇറാൻ. തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ സിറ്റിയുടെ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അതിനിടെ ഇറാന്റെ

Read more

മിഡിൽ ഈസ്റ്റിൽ ആക്രമണ സാധ്യത, ജാഗ്രത പാലിക്കണം; അമേരിക്കൻ പൗരന്മാർക്ക് അധികൃതരുടെ സുരക്ഷാ മുന്നറിയിപ്പ്

അബുദാബി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാന്നിധ്യവും, മേഖലയിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ

Read more

‘ഇറാനിൽ ഒരു ചെറിയ ആക്രമണം നടത്തി’: 15 മിനിറ്റിൽ എല്ലാം തകർത്തെന്ന് ട്രംപ്; തിരിച്ചടി ‘വലുതാ’കുമെന്ന് ഇറാൻ‍

വാഷിങ്ടൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് യുഎസ് സൈന്യം പരിമിതമായ തോതിൽ വ്യോമാക്രമണം നടത്തിയെന്നാണ് ട്രംപ്

Read more

മെസിയുടെ പേരില്‍ തട്ടിപ്പ്; ആന്റോ അഗസ്റ്റിനെതിരെ ഇഡി കേസ്

സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ച് ലാഭമുണ്ടാക്കി. ആന്റോ അഗസ്റ്റിനെതിരെ കേസ് മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി

Read more

ജീവിതങ്ങൾ തകർത്ത മണ്ണിൽ മംഗല്യപ്പന്തൽ; ഗസ്സയിൽ 250 പേർക്ക് വിവാഹം

ഗസ്സ: തലക്കു മുകളിൽ ഏത് നിമിഷവും പതിക്കാവുന്ന ബോംബുകൾ, കൺമുന്നിൽ തകർന്നു വീണ വീടുകൾ, പ്രിയപ്പെട്ടവരുടെ വേർപാട്, യുദ്ധം ബാക്കിവെച്ച മുറിവുകൾക്കിടയിലും അതിജീവനത്തിന്റെ വലിയൊരു സന്ദേശം ലോകത്തിന്

Read more

സംസ്ഥാനത്ത് ആറു പേര്‍ക്ക് ഷിഗെല്ല; ആശുപത്രിയിലുള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല

മലപ്പുറം: സംസ്ഥാനത്ത് ആറു പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയില്‍ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയില്‍ നിന്ന്

Read more

എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ; സ്ഥിരം ഉപയോഗം, പിടിയിലായത് എമർജൻസി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആൾ

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ പിടിയിലായി. കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം

Read more

‘അങ്ങ് ചെയ്തതുപോലെ ജനദ്രോഹപരമായ നടപടി ഈ സർക്കാർ എടുക്കില്ല’; വൈദ്യുതി വിഷയത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നത് ഉൾപ്പെടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ

Read more