അടിയന്തിര സദ്യയ്ക്ക് ബീഫ് വിളമ്പിയില്ല; വയോധികൻ്റെ പല്ല് അടിച്ചു തെറിപ്പിച്ച പ്രതി പിടിയിൽ
ആലപ്പുഴ: മരണാനന്തര ചടങ്ങിനിടെ അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം വള്ളിക്കാട്ടു കോളനി സ്വദേശി ശ്യാം കുമാർ ആണ് അറസ്റ്റിലായത്.
Read more