അരിയിൽ ഷുക്കൂർ വധക്കേസ്: വ്യാഴാഴ്ച വിധി, പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 31 പ്രതികൾ
എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി വ്യാഴാഴ്ച പ്രസ്താവിക്കും. സിപിഐഎം നേതാക്കളായ പി. ജയരാജനും ടി.വി.
Read more