സോണിയ’ദുരൂഹയായ വിദേശി’; വിവാദ പരാമര്‍ശത്തിന് കങ്കണ റണൗട്ടിനെതിരെ കേസ്

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയ  നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംല

Read more

പാക് ചാരസുന്ദരിയുടെ നഗ്നചിത്രങ്ങൾക്ക് പകരം യുദ്ധരഹസ്യങ്ങൾ; വ്യോമസേന ഉദ്യോഗസ്ഥൻ കൈമാറിയത് നിർണായക സൈനിക വിവരങ്ങൾ

ഡൽഹി: പാക് ചാര സുന്ദരിയുടെ ഹണിട്രാപ്പിൽ കുടുങ്ങി ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അതീവ രഹസ്യമായ യുദ്ധപദ്ധതികൾ ഉൾപ്പെടെയുള്ള സൈനിക വിവരങ്ങൾ ചോർത്തി നൽകിയതായി ഡൽഹി പൊലീസ്.

Read more

സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ന്യൂഡൽഹി: റിയാദ്, ദമ്മാം, ജിദ്ദ എന്നിവടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലെ റിയാദ്, ദമ്മാം

Read more

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി: വായുഗുണനിലവാരം 400 കടന്നു

ഡല്‍ഹി: ഡൽഹിയിൽ വായുമലിനീകരണം വീണ്ടും അതിരൂക്ഷമായി. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക 403-ലേക്ക് ഉയർന്നതോടെ ഡല്‍ഹി വായുമലിനീകരണത്തിന്‍റെ കാര്യത്തില്‍ ‘അതീവ ഗുരുതര’ വിഭാഗത്തില്‍ എത്തി.

Read more

കുട്ടികള്‍ക്ക് കാലാവധി കഴിഞ്ഞ സിറപ്പ് നല്‍കി; കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതില്‍ നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. വീഴ്ച്ച വരുത്തിയ രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Read more

‘പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു’; മുഖ്യമന്ത്രിയായ സതീശനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തർക്കത്തിൽ മഞ്ഞുരുകിയെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മറുപടി

Read more

രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ചു; യുവാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: രസഗുളയെന്ന് പറഞ്ഞ് അയല്‍വാസി കൊടുത്ത നാടന്‍ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ പഡാരിയ ഛാന്ത ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് മരിച്ചത്. രസഗുളയെന്ന് പറഞ്ഞ്

Read more

വിദേശ കറൻസി, സ്വർണാഭരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ; 16 ലക്ഷത്തിന്റെ മോഷണമുതലുമായി നേപ്പാൾ, അസം സ്വദേശികൾ പിടിയിൽ

തലശ്ശേരി: വിദേശ കറൻസിയും സ്വർണാഭരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം 16,85,840 രൂപ വിലമതിക്കുന്ന മോഷണമുതലുകളുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ തലശ്ശേരി പോലീസ് പിടികൂടി. നേപ്പാൾ പ്യൂത്താൻ ധർമപുരി സ്വദേശിയായ

Read more

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനൊപ്പം സ്പോർട്സ് കൗൺസിൽ മുൻ

Read more

കാമുകനെ ഒഴിവാക്കാൻ യുവതി ക്വട്ടേഷൻ നൽകി; അർധരാത്രി വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചു, 19 കാരിയും കൂട്ടാളികളും തിരൂരിൽ പിടിയിൽ

തിരൂര്‍: കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി വധിക്കാൻ ശ്രമിച്ച കേസിൽ 19 കാരിയും നാല് കൂട്ടാളികളും തിരൂർ പോലീസിന്റെ പിടിയിലായി. പട്ടാമ്പി

Read more