‘മലബാർ കലാപത്തിൽ മുസ്‌ലിം സമുദായം ലഹള നടത്തി, ഹിന്ദുക്കളെ മാനഭംഗപ്പെടുത്തി’: അത് സ്വാതന്ത്ര്യസമരമാക്കാൻ ശ്രമിക്കുന്നു – വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ്
Read more