ജോ ബൈഡന്‍ മലക്കം മറിഞ്ഞു; ‘ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കം വലിയ അബദ്ധമാകും, ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകണം’ – ബൈഡന്‍ – വീഡിയോ
വാഷിങ്ടണ്‍: ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന
Read more