പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്‌സിനെയും
Read more