ഇസ്രയേൽ സംഘര്‍ഷം: കേരളത്തില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനിൽ കുടുങ്ങി

കോഴിക്കോട്‌: കൊച്ചിയില്‍നിന്നുള്ള 45 അംഗ യാത്ര സംഘം ഫലസ്തീനില്‍ കുടുങ്ങി. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ബെത്‌ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള

Read more

അഫ്ഗാനിസ്ഥാൻ ഭൂചലനം: മരണം ആയിരം കവിഞ്ഞു; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങി കിടക്കുന്നു, ഹൃദയം പൊട്ടുന്ന കാഴ്ചകൾ – വീഡിയോ

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞതായി റിപ്പോർട്ട്. രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടണ്ട്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. നിരവധിപേർ ഇപ്പോഴും

Read more

അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഭൂചലനം; 320 പേർ മരിച്ചതായി റിപ്പോർട്ട്, 1000 ത്തോളം പേർക്ക് പരുക്ക്, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നു – വീഡിയോ

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയിരത്തോളം പേർക്ക് പരുക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ

Read more

ഗസ്സയിൽ ഇസ്രായേലിൻ്റെ ശക്തമായ തിരിച്ചടി; 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 70 ഓളം പേർ – വീഡിയോ

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലുള്ള ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍  ഇത് വരെ

Read more

ഹമാസിൻ്റെ ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ; മരണ സംഖ്യ ഉയരുന്നു, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം – വീഡിയോ

പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കൂടുതൽ ശക്തമാകുന്നു. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ഓപറേഷൻ അൽ-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി

Read more

ഇസ്രായേലിലേക്ക് ഹമാസിൻ്റെ കനത്ത റോക്കറ്റ് ആക്രമണം; യുദ്ധസന്നദ്ധമെന്ന് ഇസ്രയേല്‍ – വീഡിയോ

ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് നൂറിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു.

Read more

വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം

വിമാനത്തില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുഎസ് പൗരന് ശിക്ഷ വിധിച്ച് കോടതി. ഏകദേശം രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. മുഹമ്മദ് ജവാദ് അന്‍സാരി (50)

Read more

പുല്ലുവെട്ടിയും പെയിൻ്റടിച്ചും യുകെയിൽ മലയാളി നഴ്സുമാർ; തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയത് നാനൂറോളം നഴ്സുമാർ

കൊച്ചിയിലെ ഏജൻസി വഴി യുകെയിലെത്തിയ 400 മലയാളി നഴ്സുമാരിൽ ചിലർ ജീവിക്കുന്നതു പെയിന്റടിക്കാൻ പോയും പുല്ലുവെട്ടിയും. 12.5 ലക്ഷത്തോളം രൂപ ചെലവിട്ടതിന്റെ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ

Read more

ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; രണ്ടായിരത്തോളം പേർ മരിച്ചതായി സൂചന, വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി പേർ കടലിലേക്കൊഴുകി പോയി – വീഡിയോ

കിഴക്കൻ ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ഡെർനയിൽ 2,000 പേരെങ്കിലും മരിച്ചതായി ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു.  ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

തുടർ നടപടികളിൽ വ്യക്തതയില്ല, ജീവൻ അപകടത്തിൽ, മോചനത്തിന് സഹായം തേടി മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം

മോചനത്തിനായി വേഗം ഇടപെടണമെന്ന അപേക്ഷയുമായി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ ശബ്ദ സന്ദേശമയച്ചു. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത

Read more