GULF Latest News SAUDI ARABIA ദമാം എയർപോർട്ട് ഹൂതി ആക്രമണം: കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും October 22, 2026 Suhaila Ajmal ദമാം: ദമാം എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും. ഹൂതി ആക്രമണത്തിൽ മരണ സംഖ്യ രണ്ടായി സൗദി പൗരനാണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പരിക്കേറ്റു Share