ഗസ്സയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ ഇസ്രയേൽ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധവുമായി ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് വിഭാഗം – വീഡിയോ
ഗസ്സയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടെങ്കിലും കൃത്യമായ മരണസംഖ്യ എത്രയെന്ന്
Read more