‘ഒപ്പം നിന്നവര്‍ക്ക് നന്ദി’; വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി 5 വര്‍ഷമായി ദുരിതം അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി ഹര്‍ഷീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യമന്ത്രി
Read more